ചെെനയിലെ വുഹാൻ പട്ടണത്തിൽ ഒരാൾക്ക് പെട്ടെന്ന് വിറയലോട്
കൂടിയ പനിയും ശ്വാസതടസവും അനുഭവപ്പെട്ടു. വേഗംതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. പിന്നീട് ലോകത്താകമാനം ഈ മഹാമാരി പടർന്ന് പിടിച്ചു. ലക്ഷക്കണക്കിനാളുകളുകളെ
ഇത് കൊന്നൊടുക്കി. ഇതിന് ഡോക്ടർമാർ പേരിട്ടു കോവിഡ്19 അഥവ കൊറോണ. ഇതിന് മരുന്നില്ല. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായ പൊത്തുക കൈകൾ സോപ്പ്
ഉപയോഗിച്ച് കഴുകുക. അങ്ങനെ ഒരു പരിധി വരെ ഈ രോഗത്തെ തടയാം. കോവിഡ് എന്ന ഭീകരനെ നമുക്ക് തുരത്താൻ ശ്രമിക്കാം.