ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/തൈമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തൈമാവ്

എൻ കൊച്ചു വീടിന്റെ മുറ്റത്തായ്
ഓരോമന തൈമാവ് ഞാൻ നട്ടു
വെള്ളമൊഴിച്ചു വളവുമിട്ടു
മാവ്‌ വളർന്നു വലുതായ്
ഒത്തിരി കിളികൾ കൂടുവച്ചു
ഒത്തിരി മമ്പഴം മാവ് തന്നു
 

ശാരിക .എസ്
2 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത