ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെന്നൊരു രോഗം പുതുതായ്
നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്
കൊറോണയെന്നാൽ വാക്കിൻ അർഥം
കിരീടമെന്നും കേൾക്കുന്നുണ്ട്
ലോകം മുഴുവൻ പടർന്നു പിടിക്കും
വൈറസെന്നും കേൾക്കുന്നുണ്ട്
കൊറോണയെന്നൊരു രോഗം വന്നത്
ചൈനയിൽ എന്നും കേൾക്കുന്നുണ്ട്
കൊറോണയിന്നൊരു മഹാമാരിയായ്
ലോകം മുഴുവൻ വിലസുന്നുണ്ട്..

റുക്‌സാന എ
4 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത