സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും മനുഷ്യനും

മനുഷ്യജീവിതത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത അത്ര ഭീകരമായ ഒരു അനുഭവത്തിലൂടെയാണ് ലോകം പൊയ്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കൊ വിഡ് 19 എന്ന മാരകമായ വൈറസ് വ്യാപകമായി കൊണ്ടിരിക്കുന്നു. ഈ വൈറസിനെ നമുക്ക് ചെറുത്ത് നില്ക്കണമെങ്കിൽ ശുചിത്വം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ശുചിത്വത്തിലൂടെ മാത്രമേ നമുക്കിതിനെ നേരിടാൻ സാധിക്കൂ. ചില മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. 1. മറ്റുള്ളവരുമായി സംസർഗ്ഗം പാടില്ല. 2. എപ്പോഴും കൈയ്യും മുഖവും വൃത്തിയായി സൂക്ഷിക്കുക 3. രോഗികളുമായി കൂടുതൽ ഇടപഴകാതിരിക്കുക. 4. പ്രതിരോധശേഷി കൂട്ടുവാനുള്ള ആഹാരങ്ങൾ കഴിക്കുക. 5. വെള്ളം ധാരാളം കുടിക്കുക.

           ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് ഈ വൈറസിനെ ചെറുത്തു നിർത്താം. സന്തോഷവും സമാധാനപരമായ നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
റോയൽ അഭിഷേക് എസ്.എസ്
III .D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം