സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കോവിഡ് വന്നാലെന്ത്
കേരള മണ്ണാണിത്
ധീരരായ് നേരിടും നമ്മൾ
പിടിച്ചു കെട്ടും നമ്മൾ
നിപ്പ വന്നു പോയി
അതിജീവിച്ചു നമ്മൾ
പ്രളയം വന്നു പോയി
ഉയിർത്തെണീറ്റു നാം
നമുക്ക് പൊരുതി ജയിക്കാം
മുഖം മറച്ചീടാം
ധൈര്യസമേതം നീങ്ങാം
അകലം പാലിക്കാം
കൈകൾ കഴുകിക്കൊണ്ട്
നമുക്ക് പോരാടാം
വിജയം നേടിടാം
 

ആൽഫിയാ വി എസ്
10C സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത