ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഇടിയപ്പം

12:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇടിയപ്പം

ഇടിയപ്പം
അപ്പം തിന്നാൻ കൊതി മൂത്തു
അപ്പു വാങ്ങി രണ്ടപ്പം
അതു കണ്ടനിയൻ അടുത്തെത്തി
അപ്പത്തിനായ് കൈനീട്ടി
അപ്പു ചൊല്ലി നിനക്കിപ്പോൾ
അപ്പം വേണോ ഇടിയപ്പം .....

 

ഫാത്തിമ ഷഹ്മ
1-A GVHSS Vellarmala
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത