ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ശുചിത്വം

13:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നാം താമസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം തന്നെയാണ് എന്നാൽ മാത്രമേ നമുക്ക് അസുഖങ്ങൾ വരാതിരിക്കുകയുള്ളു. ആഹാരം കഴിക്കുന്നതിന് മുമ്പായി കൈയും മുഖവും വായും സോപ്പു പയോഗിച്ച് വൃത്തിയായ് കഴുകണം. നാം ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയുള്ള താ യി രിക്കണം' നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇങ്ങനെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചും സൂക്ഷിച്ചും ചെയ്യുകയാണെങ്കിൽ നമ്മുക്ക് അസുഖമൊന്നും ഉണ്ടാവുകയില്ല.

സ്വാതി എസ്.പി
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം