ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയല്ലേ കൂട്ടുകാരേ
പോയീടല്ലേ പുറത്തെങ്ങും

സോപ്പും സാനിറ്റൈസറുമിട്ട്
കൈകൾ രണ്ടും കഴുകേണം

വ്യക്തി ശുചിത്വം പാലിക്കേണം
വൃത്തിയോടെ നടക്കേണം

കൂട്ടം കൂടി നിൽക്കരുതേ
കൊവിഡു നമ്മെ പിടികൂടും

അവധിക്കാലം സുന്ദരമാക്കി
വീട്ടിൽത്തന്നെ കഴിഞ്ഞീടാം

മഹാമാരിയാം കൊറോണയെ
തുരത്തി നമുക്കോടിക്കാം.

 

അമീന
4A ജി.എം. എൽ.പി.സ്കൂൾ മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത