ഒരു മരം
ഒരു മരം നടാം ഒരുമിച്ച് നോക്കാം ഒരു കുമ്പിൾ വെളളം ഒഴിക്കാം ഒരുമിച്ച് പാടാം ഒരുമിച്ച് കളിക്കാം പക്ഷികൾ ഒരുമിച്ച് വന്നു മരത്തിലിരുന്ന് പാടി ഒരുമിച്ച് ഫലങ്ങൾ കൊത്തി തിന്നു