മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പച്ചതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചതത്ത



മുറ്റത്തെ തേന്മാവിൻ കൊമ്പത്തു.
തത്തമ്മ പെണ്ണ് പാറിവന്നു
തത്തമ്മ പെണ്ണിന് പച്ച ചിറകുണ്ട്
ചുവപ്പ് ചുണ്ടുണ്ട്
കഴുത്തിൽ നല്ലൊരു വളയുമുണ്ട്
തത്തമ്മ പെണ്ണിന് എന്തു ചന്തം....

                   

ആഷ്‌ലിൻ ശ്രീലേഷ്
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത