ഉള്ളടക്കത്തിലേക്ക് പോവുക

ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


കാണപ്പെടുന്ന ദൈവമാണെൻെറ അമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറ അമ്മ
ഞാൻ പോകും ജീവിതപാതയിൽ
താങ്ങും തണലും മാണെൻെറ അമ്മ
മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച
ദൈവമാണെൻെറഅമ്മ
എന്നും എന്നെനുള്ളിൽ
അണയാത്തദീപം ആണെൻെറ അമ്മ
തെറ്റുകൾ ചെയ്യുമ്പോൾ തല്ല് തന്ന്
തലോടലായ് തീർന്ന താണെൻെറമ്മ
കാണപ്പെടുന്ന ദൈവമാണെൻെറമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറഅമ്മ
.............................................................

 

അഭിനന്ദ് സി എസ്
9 A ശാന്ത എച്ച് എസ് എസ് അവണൂർ
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത