മഴവില്ല്
<poem>

നല്ല കുഞ്ഞ് മഴവില്ല് ഞാൻ വരച്ച മഴവില്ല് പലനിറമുള്ള മഴവില്ല് ചന്തം നിറഞ്ഞ മഴവില്ല് ആകാശത്ത് മഴവില്ല് ആഹാ! നല്ലൊരു മഴവില്ല് എന്റെ സ്വന്തം മഴവില്ല് എനിക്കിഷ്ടമുള്ള മഴവില്ല്

അനഘ കെ എസ്
2 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത