Schoolwiki സംരംഭത്തിൽ നിന്ന്
അതിരുകൾ
ആകാശവും ഭൂമിയും
അതിരുകൾ അടച്ചിരിക്കുന്നു
ഇത്, അശാന്തിയുടെ കറുത്തകാലം
ചില മനസുകളുടെ അതിരുകൾ അടയുന്നതേ ഇല്ല
കരുതലായ്, കാവലായ് കരുണയായ് അവരങ്ങനെ
അതിരുകൾക്ക് അപ്പുറതേയ്ക്ക് ഒഴുകുന്നു
ആ തണുപ്പിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നു
ഇതും കടന്നു പോകും
പ്രതീക്ഷയുടെ പുലരികൾ
വരിക തന്നെ ചെയ്യും
നാമതിനെ ഒന്നായ് എതിരേൽക്കും
അപ്പോഴേയ്ക്കും അതിരുകളെല്ലാം
മാഞ്ഞു പോവുക തന്നെ ചെയ്യും
റിയാൻ മനോജ്
|
5 ബി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]
കാഞ്ഞിരപ്പള്ളി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]
കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച {{{തരം}}}]]
കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|