സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രത്യാശയുടെ പൊൻപുലരി

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശയുടെ പൊൻപുലരി

 വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
കൊറോണ എന്ന വൈറസ്സേ
ഞങ്ങൾ നിന്നെ തുരത്തും
ഈ ഭൂമിയിൽ നിന്നുതന്നെ
സാമൂഹിക അകലം പാലിക്കുക
ഞങ്ങൾ കൈകൾ സോപ്പിട്ട് കഴുകും.
മുഖം മറയ്ക്കും മാസ്ക് ഉപയോഗിക്കും
നിന്നെ ഞങ്ങൾ തുരത്തും വൈറസ്സേ.
എത്ര അകലത്താണെങ്കിലും
അടുത്തല്ലേ നമ്മൾ സ്നേഹമോടെ
ഇരുൾ വന്നു മൂടിയാലും
വെളിച്ചമേകില്ലേ നീ
പ്രത്യാശയുടെ പൊൻപുലരിക്കായി
കാത്തിരിക്കുന്നു ഞങ്ങൾ
 

അനന്യ.എം
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത