ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രകൃതിയേ നിനക്കിതെന്തു പറ്റി എന്തിനു നീ ദു:ഖിക്കുന്നതിങ്ങനെ ഒരോരോ കഷ്ടതകളിങ്ങനെ വന്നുപോണു പ്രളയമായ് ഓഖിയായ് നിപ്പയായ്..... ഇപ്പോൾ കൊറോണയായ് പ്രകൃതിയേ.... നിനക്കിതെന്തുപറ്റി നിന്റെ രോഗപ്രതിരോധമെവിടെ നിന്റെ ശുചിത്വംനശിപ്പിക്കും മർത്യന് രോഗം പലതേറെവന്നിടുന്നു നിന്നുടെ സന്തോഷമെവിടെ നിന്നുടെ സൗന്ദര്യമെവിടെ നിന്നുടെ ഐശ്വര്യമെവിടെ പ്രകൃതിയെ....നിനക്കിതെന്തു പറ്റി...…
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത