ഗവ എൽ പി എസ് കുറുംബയം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ ഒരു ചന്തയിലാണ് ലോകത്തിലാദ്യമായി കൊറോണ വൈറസ് സാന്നിദ്ധ്യം അറിയിച്ചത് .മാനവ രാശിയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന ഒരു ഭീകരനായി മാറാൻ അവന് ഒരു പാട് കാലം വേണ്ടി വന്നില്ല .ചൈനയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അതിവേഗം ആ മഹാമാരി പടർന്നു പിടിച്ചു .ലോകാരോഗ്യ സംഘടന അതീവ ഗുരുതരമായ ഈ മഹാമാരി പടർത്തുന്ന വൈറസിനെ കോവിഡ് 19 എന്നു പേരിട്ടു .നമ്മുടെ നാടും കൊറോണ ഭീതിയിൽ നിന്നും മുക്തമല്ല .സ്കൂൾ അടച്ചിട്ട് ഒരു പാട് ദിവസമായി .കൂട്ടുകാരെയും കണ്ടിട്ട് കുറേ നാളായി . സാധാരണ അവധിക്കാലത്ത് ബന്ധു വീടുകൾ സന്ദർശിക്കുന്ന 'പതിവ് രീതിയും മുടങ്ങി .നല്ലൊരു നാളെയ്ക്കായി നമുക്ക് വീട്ടിലിരിക്കം ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ അനുസരിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ