ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

21:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

         ഈ കാലവും കടന്നു പോവും
          ഈ കൊറോണയും കടന്നു പോവും
    ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
    നേരിടും നമ്മളീ കൊറോണയെ.
          ഈ ഉലകമൊട്ടുക്കുമെത്തിയ മാരിയെ
          നമുക്കേവർക്കും തുരത്താം സോദരെ-
    ഈ മഹാമാരിയെ ചെറുക്കാൻ
    നമുക്കൊന്നിച്ച് ചേരാം കൂട്ടരെ.
          ഈ കാലവും കടന്നു പോവും
           ഈ കൊറോണയും കടന്നു പോവും
     ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
     നേരിടും നമ്മളീ കൊറോണയെ.
 

ഫർഹ യാസ്മിൻ കെ പി
8D ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത