ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/പുഴയുടെ തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയുടെ തേങ്ങൽ

   കാണുന്നില്ലാരും കേൾക്കുന്നില്ലാരും
   പാവമീ പുഴയുടെ രോദനങ്ങൾ
   മലിനയാകുന്നി ഞാൻ
   ദിനംതോറും
   എന്നിൽ നിറഞ്ഞിടും
   മാലിന്യങ്ങളാൽ ......

ഹേ മർത്യാ നീ വലിച്ചെറിയു
മോരോ വിഷ വസ്തുവും
കൊന്നോടുക്കമെന്നിലെ
ജീവത്തുടിപ്പുകൾ
   ഞാനിന്നു ചാവുകടലോ
   കാളിന്ദിയോ ചൊല്ക നീ ...

നീ വലിച്ചെറിയും കുപ്പിയും
പ്ലാസ്റ്റിക്കുമെല്ലാം അമ്പേ
കൊന്നൊടുക്കി എന്നിലെ
ഓരോ ജീവശ്വാസത്തെയും

  ഓർക്കുന്നു ഞാനെൻ പഴയ കാലം
  കുഞ്ഞു പരൽ മീനുകളും തവളകളും
  ചെറു സസ്യവും
  കണ്ണാടിപോൽ തെളിഞ്ഞ എൻ ജലവും...

പുഴയുടെ തേങ്ങൽ ആരറിയാൻ
എന്നാത്മ ദുഃഖങ്ങൾ ആരറിയാൻ
 

ശ്രീലക്ഷ്മി ബി
9 ബി ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത