ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


കണ്ടോ കണ്ടോ പൂമ്പാറ്റ
പാറി നടക്കണ പൂമ്പാറ്റ
പൂന്തേൻ ഉണ്ണണ പൂമ്പാറ്റ
വർണ്ണചിറകുള്ള പൂമ്പാറ്റ
പൂമ്പൊടി പൂശണ പൂമ്പാറ്റ
വാനിൽ പാറും ഭൂവിൽ പാറും
പൂമ്പാറ്റക്കുഞ്ഞേ ആരു
തന്നു നിനകീച്ചന്തം
മഴവിൽകുഞ്ഞാണോ
കണ്ടോ കണ്ടോ പൂമ്പാറ്റ
പാറി നടക്കണ പൂമ്പാറ്റ
പൂന്തേൻ ഉണ്ണണ പൂമ്പാറ്റ
വർണ്ണചിറകുള്ള പൂമ്പാറ്റ

 

ശിവനന്ദ എം . എസ്
3 C ലേബർ എൽ . പി .എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത