സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രളയം എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രളയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം

വാനം തുറന്നു മഴ പെയ്തു
           വെള്ളം പൊങ്ങി നാടുകളിൽ
           പുഴകൾ നിറഞ്ഞ് കരകൾ കവിഞ്ഞ്

           ഒഴുകീ വെള്ളം നാടാകെ
           വീടുകളെല്ലാം വെള്ളത്തിലായി
           ആളുകളെല്ലാം ക്യാമ്പിലായി
           ഉരുളുകൾ പൊട്ടി മലകളടർന്നൂ
           പ്രളയം പ്രളയം നാടാകെ

അഭില രാജ്.ബി
9B സാമുവൽ.എൽ.എം.എസ്.എച്ച്.എസ്സ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത