ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നാം ജീവിക്കുന്ന ചുറ്റുപാടാണ് പ്രകൃതി.എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി. പല തരത്തിലുളള വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും നിറഞ്ഞതാണ് പ്രകൃതി.കിളികളുടെ കളകള ശബ്ദങ്ങൾ കേൾക്കാൻ എന്തുരസമാണ്.പലതരം ജീവികളുടെ വീടാണ് മരങ്ങൾ. മരങ്ങൾ വായു,ആഹാരം,തണൽ തുടങ്ങിയവ തരുന്നു.മരങ്ങൾ മുറിക്കരുത് പകരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം.പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.പ്രകൃതിയെ നാം ഓരോരുത്തരും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം

ശിവാനി സുനിൽ
1 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം