ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭാഷ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭാഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭാഷ

 മലയാളമാണെന്റെഭാഷ
തേനിനേക്കാൾ മധുരമാണെന്റെ ഭാഷ
പാലിനേക്കാൾ വെൺമ-
യുള്ളതാണെന്റെ ഭാഷ
പൂവിനേക്കാൾ സുഗന്ധ-
മുള്ളതാണ് എന്റെ ഭാഷ
മലയാളമാണെന്റെ ഭാഷ
തേനൂറും മലയാളമാണെന്റെ ഭാഷ
 

നാസിയ
9 A ജി എച്ച് എസ് എസ്‌ വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത