ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ സുന്ദരി പൂമ്പാറ്റേ വർണചിറകുള്ള പൂമ്പാറ്റേ കണ്ടോട്ടേ നിന്റെ ഭംഗി തൊട്ടോട്ടെ നിൻ ചിറകിൽ വരുമോ എന്റെ വീട്ടിൽ കണ്ടോ എന്റെ പൂക്കൾ നുകരുമോ തേൻ തുള്ളികൾ കളിക്കുമോ എന്റെ കൂടെ.
സാങ്കേതിക പരിശോധന - Kavithara തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത