ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യ സംരക്ഷണം      

നമ്മുടെ നാട്ടിൽ എണ്ണമറ്റ ഡോക്ടർമാരും ആശുപത്രികളുമുണ്ട്. അവയിലൊക്കെ തന്നെ ധാരാളം രോഗികളും ഉണ്ട്. 2006 ആയപ്പോ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും അവരെ ചികിത്സിക്കാനുള്ള ആശുപത്രികൾ കൂടുതൽ കൂടുതൽ പൊട്ടിമുളക്കുകയും ചെയിതു. ഇത്രയെല്ലാം സൗകര്യങൾ ഉണ്ടായിട്ടും നമ്മുടെ ജനത നല്ലൊരു ശതമാനവും രോഗബാധിതരാണ്, ചികിത്സാ സൗകര്യങളുടെ കുറവല്ല, മറിച് ആരോഗ്യത്തെപറ്റിയുള്ള അറിവിന്റെ കുറവാണ് ഇതിന്റെ കാരണം.

രോഗം വന്ന് ചികിത്സികുന്നതിനെക്കാൾ വരാതെനോക്കുകയാണ് ഉത്തമം. സർക്കാർ നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായി പല മാരകരോഗങ്ങളും തുടച്ചുമാറ്റിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെട്ട മറ്റുലോകരാജ്യങ്ങളിലും പുതിയ തരം വൈറസ് മൂലം ഉണ്ടാകുന്ന കൊറോണയെന്ന രോഗം വളരെ അപകടകരമാണ്.. ഈ രോഗം ലോകത്ത് പടർന്നു പിടിക്കുന്നു. ഈ വൈറസ്ന് എതിരേയുള്ള വാക്സിൻ ഇതുവരെ കണ്ട് പിടിച്ചില്ല എന്നതാണ് ദുഃഖകരമായ കാര്യം. പകർച്ചവ്യാധി നിയന്ത്രണത്തോടോപ്പം ശുചികരണ പ്രവർത്തനങളും അടിയന്തര പ്രശ്നമാണ്. ഈ വിഷയത്തിലാണ് പൊതുജനങ്ങൾക്ക് ആവശ്യമായ ഉപബോധനം നിർവഹിക്കപെടെണ്ടത്.

ആദിത്യ .എ.എസ്
9C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം