ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/തടയൂ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തടയൂ കൊറോണയെ

കൊറോണ കൊറോണ
ജീവനെടുക്കും കൊറോണ
സ്കൂളുകളടച്ചും
കടകളടച്ചും
പാർക്കുകളടച്ചും
കൊറോണയെ നാം തടയുന്നു
വീടിന്നതിരുകൾ താണ്ടാതെ
കൊറോണയെ പടികടത്തീടാം
പ്രതിവിധി കണ്ടെത്തും വരെ
അകലം പാലിച്ചിരുന്നീടാം.
 

അബ്നേർ
3 A ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത