*പ്രതിരോധം
കൂപ്പുകൈകൾ മാത്രമാം കൊറോണ പോയിടും വരെ സോപ്പിനാലെ നിത്യവും കഴികിതാം കരങ്ങളെ വീട്ടിനുളളിൽ മാത്രമായ് പാട്ടുകേട്ടിരുന്നിടാം മറിച്ചിടാമീ താളുകൾ വരച്ചിടാമേ നേരുകൾ മാസ്ക്കു കൊണ്ടു മൂടി നാം മറച്ചിടും മുഖത്തിനെ മാറ്റിടും ഭയത്തിനെ മനസ്സിനെ ഉണർത്തിടും