ബലൂൺ

കുംഭ വീർത്ത വമ്പൻ
കാറ്റിലാടും വമ്പൻ
വിട്ടാൽ പറക്കും വമ്പൻ
മുളളിലൊന്ന് തൊട്ടാൽ
കുംഭച്ചുരുങ്ങും പാവം....

 

എയ്ഞ്ചലെറ്റ് ലൗസൻ
2 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത