ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ ഭൂതം ഓടട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതം ഓടട്ടെ      

നാമും കൊറോണയും
ശത്രുക്കളാ...
നാട്ടിൽ മുഴുവനും ലോക്ക്‌ഡൗണാ ..
അതാണ് നല്ലത് കൂട്ടുകാരെ..
വീട്ടിലിരിക്കാം പാട്ടുകൾ പാടാം..
കഥകൾ ചൊല്ലി രസിച്ചീടാം..
ചെടികൾ നട്ടു പിടിപ്പിക്കാം..
നല്ല ശീലങ്ങൾ വളർത്തീടാം..
കൈകൾ രണ്ടും സോപ്പ്‌പതയ്ക്കാം..
കൊറോണ ഭൂതം ഓടട്ടെ!

ആലിയ ഫാത്തിമ എൻ
5C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]