സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എൻ്റെ നാട്-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

കളകളം കളകളം കളകളം പാടും പുഴകളും
എന്തു മനോഹരമാണെൻ്റെ നാട്
കേരളമാണെൻ്റെ നാട്
സുന്ദരമാണെൻ്റെ നാട്
കളകൂജനം പൊഴിക്കും പക്ഷികളും
വീശിയടിക്കും തേൻ കാറ്റും
തേനുണ്ണാനെത്തും പൂമ്പാറ്റകളും
ആഹാ - എന്തു സുന്ദരമാണെൻ നാട്
നന്മ നിറഞ്ഞൊരെൻ പൊൻ നാട്

ആർച്ച ജെ ആർ
2 സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത