സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതി സംരക്ഷണം എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് മനുഷ്യൻ ജന്തു ലോകവും സസ്യജാലങ്ങളും ചേർന്നതാണ് പരിസ്ഥിതിയുടെ നിലനിൽപിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും താളംതെറ്റിക്കുകയും മനുഷ്യനിലനില്പുതന്നെ അപകടത്തിലാകുകയും ചെയ്യും പരിസ്ഥിതിയും മായുള്ള ബന്ധം ഇന്ന് നഷ്ട്ടപെട്ടു കൊണ്ട് യിരിക്കുന്നു മുഖവരണം വച്ചാലേ വീട്ടിൽനിന്നു പുറത്ത് യിറങ്ങാൻ കഴിയും ആ അവസ്ഥ വരെയായി പുറത്തു നിന്നും വന്നാൽ കൈയും മുഖവും സോപ്പുകൊണ്ട് വൃത്തിയായി കഴുകണം.

ആവണി
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം