ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:നെയ്യാററിൻ‍കര വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ/മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ)
മരങ്ങൾ
<poem>

മരങ്ങൾ നാടിന് സമ്പത്ത് മരങ്ങൾ നട്ടു വളർത്തേണം മരങ്ങൾ മണ്ണിൻ നിലനിൽപ് നദിയെ കുരുതി കൊടുക്കരുതേ മണലും മണ്ണും വാരി കൊല്ലരുതേ പുഴകളെ ആർക്കും വിൽക്കരുതേ അവ ദെയ്‌വം നൽകിയ വരദാനം

വർ‍ഷ
9b പി.ടി എം വി എച്ച്,എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ