ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കൊറോണ ബ്രേക്ക്‌ ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ബ്രേക്ക്‌ ദി ചെയിൻ

കൊറോണ എന്നൊരു ഭീകര ജീവി
നാട്ടിൽ കറങ്ങി നടപ്പാണെ
ആരും പുറത്തിറങ്ങി നടക്കരുതേ
കരുതൽ വേണം കൂട്ടരെ

ഒരുമയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
മാസ്ക് ധരിച്ചു കൈകൾ കഴുകി
വീട്ടുകാരൊന്നിച്ചു കടമകൾ
നിറവേറ്റിടാം കുട്ടുകാരെ

നാടിന്റെ കാവലായ് പോലീസും
സാമൂഹ്യ സുരക്ഷക്കായ് സർക്കാരും
ആരോഗ്യ രക്ഷക്കായ് മാലാഖമാരും
ദിനരാത്രങ്ങൾ നോക്കാതെ ഒറ്റക്കെട്ടായ്
പോരാടുമ്പോൾ അനുസരണയോടെ
 നമുക്കും ബ്രേക്ക്‌ ദി ചെയിൻ

 

അനീറ്റ B M
2 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത