വന്നണഞ്ഞു മഹാമാരിയൊന്ന്
പാഠങ്ങൾ വീണ്ടും പഠിപ്പിക്കുവാൻ
മണ്ണും മലയും പാടങ്ങളും
വെട്ടിമുറിച്ചു മനുഷ്യരാം നാം
പുഴകളെ മൊത്തം മലിനമാക്കി
വഴികൾ മൊത്തം സ്വന്തമാക്കി
എന്നിട്ടും തീരാത്ത കൊതിയുമായി
വെട്ടിപ്പിടിക്കാനിറങ്ങുന്നു മർത്യർ
ഇഹ്സാൻ അഹമ്മദ്
6 E ഗവ യു.പി.എസ് കണിയാപുരം കണിയാപുരം ഉപജില്ല തീരുവന്തപുരംചെരിച്ചുള്ള എഴുത്ത് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത