എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ദൂരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തം

പ്രളയമായ് വന്നു നീ
ഞങ്ങളെ തകർക്കുവാൻ
ഞങ്ങടെ ക്രൂരത തിരിച്ചറിഞ്ഞു
എല്ലാം തകർത്തിട്ട് പോയ് മറഞ്ഞു.
തിരികെ എത്തിയ ഞങ്ങളെ തകർക്കുവാൻ
നിപ്പയായ് വന്നു വീണ്ടും പ്രഹരമായ്
അപ്പോഴും ഞങ്ങൾ പിടിച്ചു നിന്നു
വീണ്ടും പ്രളയമായ് എത്തിയല്ലോ
ഇപ്പോഴോ കൊറോണയായ് എത്തി മുന്പിൽ
സാധ്യമല്ല ഇനി സാധ്യമല്ല
പിടിച്ചു നിൽക്കുവാൻ സാധ്യമല്ല.
മാപ്പു നല്കൂ ഞങ്ങൾക്കു മാപ്പു നല്കൂ
കേണപേക്ഷിക്കുന്നു നിന്റ്റെ മുന്പിൽ.

അനശ്വര.ആർ.എസ്
രണ്ട് എ എച്ച് എം.എസ് എൽ പി എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]