ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം
പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
നാശം വിതച്ച് ജീവനെടുത്ത്
ആർത്തട്ടഹസിച്ചിടുന്നിതാ
ലോകം ചുറ്റി എത്തിപ്പെട്ടു
ദൈവത്തിൻ നാടാം കേരളക്കരയിൽ
പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
പ്രീജിത്ത്.എസ്.എഫ്
|
9 B ഗവ.എച്ച്.എസ്.എസ് ആനാവൂർ പാറശ്ശാല ഉപജില്ല നെയ്യാറ്റിൻകര അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ