സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/പ്രകൃതി ഭങ്ങി

15:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഭംഗി

പാട്ടിൻറെ ഈണത്തോടെ ഒഴുകുന്ന നദികൾ പ്രകൃതിയെ കൂടുതൽ ഭംഗിയാക്കാൻ പച്ചയണിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ:

   പ്രകൃതിയെ പല വർണങ്ങൾകൊണ്ട് സുന്ദരമാക്കുന്ന 

പല തരത്തിലുള്ള പൂക്കൾ

    അതിലെ തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ     

പച്ചില ചൂടിനിൽകുന്ന മരങ്ങളിൽ ചില്ലകൂട്ടാൻ എത്തുന്ന പക്ഷികൾ ;

     എല്ലാം കൊണ്ടും പ്രകൃതി ദൈവത്തിന്റെ ഏറ്റവും മനോഹരമായ 
സൃഷ്ട്ടി തന്നെ.

രാത്രിയിലെ മഞ്ഞുവീണു കുളിർ ഏക്കുന്ന പച്ചില്ലകളും പൂക്കളും കാണാന്നെത്തിയ സൂര്യൻ  ;

       അത് കാണുബ്ബോഴേക്കും  ,ആ മഞ്ഞുതുള്ളികൾ അലിഞ്ഞുപോകുന്നു .

പച്ച വിരിച്ച പാടങ്ങളും അതിൽ വന്നണയുന്ന പക്ഷികളും പ്രകൃതിയുടെ ഭംങ്ങി എന്നാൽ മനുഷ്യന്റെ ദോഷപ്രവർത്തനങ്ങൾ , പ്രകൃതിയുടെ ഭംങ്ങിയെ നക്ഷ്ട്ടപെടുത്തുന്നു .


വയലുകളിൽ ഫ്ലാറ്റുകൾ പൊങ്ങുന്നു പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി മരുഭൂമിയാകുന്നു .

       എല്ലാം നിൻ തെറ്റ് , എല്ലാം നിൻ തെറ്റ് 
       എന്തിനു ചെയ്തു  , എന്തിനു ചെയ്തു 
       ക്രൂരതകൾ ഏറ്റുവാങ്ങാൻ ഇനിയും  ആവില്ല 

നിന്നില്ലെ നക്ഷ്ട്ടങ്ങൾ എന്നിൽ ഉണർത്തുന്ന ഗൗരവം പ്രതികരിക്കാൻ , പ്രതികരിക്കാൻ ഇനി ഒരു നാൾവരും പ്രതീക്ഷയോടെ കാത്തിരിക്കാം .