ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   കൊറോണയെ തടയാം   

കോവിഡ് എന്നൊരു മാരക വൈറസ് എന്നെ വീട്ടിലിരുത്തി.എന്റെ വിദ്യാഭ്യാസത്തിന് തടസ്സം വരുത്തി. സഹജീവികളോട് എനിക്ക് അടുക്കാൻ പോടിയായി.പുറത്തിറങ്ങാൻ പറ്റാതായി. നഗരം കാണാൻ പറ്റാതായി.എങ്കിൽ നമുക്ക് കോവിഡ് എന്ന മഹാവ്യാധിയെ തുരത്താൻ വീട്ടിലിരിക്കാം. ശുദ്ധജലം കുടിക്കാം. വൃത്തിയുള്ള ഭക്ഷണം കഴിക്കാം.വൃത്തിയോടെ കഴിയാം.ഇതിൽ നിന്ന് നമുക്ക് കോവിഡിനെ തുരത്താം.ശിഷ്ട ദിനങ്ങൾ നമുക്ക് വീട്ടിൽ കഴിയാം.ഇങ്ങനെ നമുക്ക് കോവിഡ് എന്ന മഹാവ്യാധിയെ തടയാം.

അയിഷ മൻസൂർ
4 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം