പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/എന്റെ ഗ്രാമം
എന്റെ ഗ്രാമം
== സീഡ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
==സീഡ് ഗ്രൂപ്പ് പ്രവര്‍ചത്തനങ്ങള്‍ ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. അന്നേദിവസം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ ഷിഹാര്‍ കണ്ടത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂള്‍ മുറ്റത്ത് തെങ്ങിന്‍ തൈ നട്ടു.