ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറൊണ ചേട്ടൻ
മടങ്ങി പോകൂ
പ്രിയപ്പെട്ട കോവിഡ്, നീ എന്തിനാണ് ഇവിടെ വന്നത് ?ഞങ്ങളെയെല്ലാം ഉപദ്രവിച്ച് മരണത്തിലേക്ക് കൂടികൊണ്ടുപോകാനോ ?ഞങ്ങൾ നിന്നെ നശിപ്പിക്കും.ഗവൺമെന്റ് നിന്നെ തുരത്താൻ എല്ലാം ചെയ്യുന്നുണ്ട്. നീ കാരണം ഞങ്ങൾക്ക് പരീക്ഷ പോലും എഴുതാൻ പറ്റിയില്ലാ. കൂട്ടുക്കാരെ കാണാൻ പറ്റുന്നില്ലാ. അച്ചനും അമ്മയ്ക്കും പണിക്ക് പോകാൻ പറ്റുന്നില്ലാ. ഞങ്ങൾക്ക് ശരിയായ രീതിയിൽ ഭക്ഷണത്തിന് പോലും ക്ഷാമം. ഈ വെക്കെഷൻ വീട്ടിലിരുന്ന് മടുത്തു. എത്രയിം വേഗം നീ മടങ്ങി പോകൂ..........
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Valapad ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Valapad ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ