Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം
മലയാളിതന്റെ മനസ്സിലുറപ്പിച്ച
വാക്കുകളാണെന്റെ ഗ്രാമം
മലയാളഭാഷയും മലയാള കൃതികളും
ഒരുനിച്ചു ചേരുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പൂവണിഞ്ഞുള്ളൊരു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം (മലയാളത്തിന്റെ)
ഓണക്കളികളും ക്രിസ്‍തുവിൻ ജന്മവും
റംസാനു ഒന്നിച്ചുപങ്കുവയ്‍ക്കും
ഞങ്ങളാഘോഷങ്ങളെ പങ്കുവെയ്‍ക്കും
(മലയാളത്തിന്റെ)
|