ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
{{Infobox School|
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ | |
---|---|
വിലാസം | |
പറവൂറ് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-01-2010 | Aluva |
ആമുഖം
പറവൂര്ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവ.ഗേള്സ് ഹയര്സെക്കന്ററി സ്ക്കൂള് 1925 ല്വിദ്യാവിലാസിനി എന്ന പേരില്സ്ഥാപിതമായി.പറവൂര്ടൗണില്പെണ്കുട്ടികള്മാത്രം പഠിക്കുന്ന ഈ സ്ഥാപനത്തില്അഞ്ചു മുതല്പ്ലസ്ടു വരെ ക്ലാസ്സുകളുണ്ട്.കമ്പ്യൂട്ടര്ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങളോടുകൂടി വളരെ നല്ല നിലയില്അദ്ധ്യയനം നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഏതാണ്ട് 33/4 ഏക്കര്സ്ഥലത്താണ് നില നില്ക്കുന്നത്.എയ്ഡഡ്,അണ്എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്,ഹോസ്പിറ്റലുകള്,ബസ്സ്റ്റാന്റ് മറ്റ് അനേകം ഗവ.ഓഫീസുകള്എന്നിവയാല്ചുറ്റപ്പെട്ട് പറവൂര്ടൗണിന്റെ ഹൃദയഭാഗത്ത് മുന്സിപ്പാലിറ്റിക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇന്നും അനേകം അധ്യേതാക്കളുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ് ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none"> 10.128234, 76.328899, The Alwaye Settlement H.S.S </googlemap>