ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
04:26, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckanjirappally (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട
വിലാസം
ഈരാറ്റുപേട്ട

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2010Mtckanjirappally




.

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന് ഇതുള്‍പ്പടെ 3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 1500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു. പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏല്‍ക്കുകയും സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍െപ്പ ടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.


ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി