ജി എം ആർ എസ്സ് കണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

10:19, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്ന താൾ ജി എം ആർ എസ്സ് കണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ കുട്ടികൾക്ക് വൈകീട്ട് 4.30 മുതൽ 6.30 വരെയും രാവിലെ 6 മുതൽ 7.30 വരെയും കായിക അധ്യാപകന്റെ കീഴിൽ കായിക പരിശീലനം നൽകി വരുന്നു കുട്ടികൾക്കായി ജിംനേഷ്യവും സ്കൂളിലുണ്ട് യോഗ പരിശീലനവും നൽകി വരുന്നു കുട്ടികൾ എല്ലാവർഷവുംസബ് ജില്ലാ ,ജില്ലാ, സംസ്ഥാന കായിക മേളയിൽ സ്കൂളിന്റെ യശസ്സ് ഉയർത്തുന്നു