ജി എം ആർ എസ്സ് കണ്ണൂർ/ഗണിത ക്ലബ്ബ്-17

10:19, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/ഗണിത ക്ലബ്ബ്-17 എന്ന താൾ ജി എം ആർ എസ്സ് കണ്ണൂർ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ഗണിത ക്ലബ്ബ്

വിദ്യാലയത്തിൽ അധ്യയന വർഷമാദ്യം തന്നെ ഗണിത ക്ലബ്ബ് പ്രവർത്തനം തുടങ്ങി. എല്ലാ രണ്ടാം വെളളിയാഴ്ചകളിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണ മത്സരം നടത്തി ഓണാഘോഷ ങ്ങളുടെ ഭാഗമായി ഗണിത പൂക്കള മത്സരവും നടത്തി