41061-klm-dp-2019-2.png

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41061kollam (സംവാദം | സംഭാവനകൾ) (41061kollam എന്ന ഉപയോക്താവ് 41061-klm-dp-2019-1.png എന്ന താൾ 41061-klm-dp-2019-2.png എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശേരിയാ...)
ലിറ്റിൽ കൈറ്റ് കൂട്ടായ്മ്

ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. ഇരുപത് കുട്ടികൾ അഗംത്വം അധ്യപകരായ ഷീബ.എസ്.ഡി, സീന.സി.ആർ എന്നിവർ നേതൃത്വംനൽകുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ഡിജിറ്റൽ മാഗസിൻ 2019 അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.

സ്പന്ദനം
"https://schoolwiki.in/index.php?title=41061-klm-dp-2019-2.png&oldid=661574" എന്ന താളിൽനിന്ന് ശേഖരിച്ചത്