ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാഘോഷം 2017-18


ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേർന്നു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് യു പി, ഹൈസ്കൂൾ തിരിച്ച് ക്വിസ് മത്സരം, നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാൻ സാധിച്ചു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ സ്കൂൾ മുറ്റത്ത് നട്ടു. പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തൻ അറിവുകൾ കുട്ടികൾക്കു പകർന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.