സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- C.R.H.S.KUTTIPUZHA (സംവാദം | സംഭാവനകൾ)
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010C.R.H.S.KUTTIPUZHA





ആമുഖം

1949 ജൂണ് 10-)ം തീയതി
കേവലം 2 അദ്ധ്യാപകരും 17
വിദ്യാര്ത്ഥികളുമായി കുറ്റിപ്പുഴ
ക്രിസ്തുരാജ് ഹൈസ്ക്കൂളില്

അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. റവ.ഫാദര്ജോസഫ് പുതുവ മാടശ്ശേരി ആയിരുന്നു അന്നത്തെ മാനേജര്.ശ്രീ.മാങ്കുഴി ഗോപാലകൃഷ്ണപിള്ളയായിരുന്നു പ്രഥമ അദ്ധ്യാപകന്.1950 ല്ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം ശ്രീ .കല്ലങ്ങാട്ട് ഗോപാലകൃഷ്ണപിള്ള വൈദ്യര്നിര്വഹിച്ചു.1954 ല്ഷ്രീ.എ.വി.കോരത് സാര്ഹെഡ്മാസ്റ്ററായി ചുമതലയേറ്റു1968 ജൂണ്മാസം 3-)ം തീയതി ഈ സ്ക്കൂള്ഹൈസ്ക്കൂളായി ഉയര്ത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇപ്പോള് 31 ഡിവിഷനുകളിലായി 690 ആണ്കുട്ടികളും 591 പെണ്കുട്ടികളും ഉള്പ്പെടെ 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.പി.ജി.സുരേഷാണ്.


തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍