ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം
ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം
ബുക്കാനൻ നൂൺ മീൽ പ്രോഗ്രാx പദ്ധതിയിലൂടെ 5 8മുതൽ വരെ 231 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു. ബുക്കാനൻ നൂൺ മീൽ പ്രോഗ്രാം ചുമതലക്കാർ സിനി എലിസബതത്ത്, എം കെ ഏലിയാമ്മ, ജിന്റാ മെർലിൻ.