എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഗ്രന്ഥശാല
സ്ക്കൂൾ ലൈബ്രറിയുടെ ചുമതല റീനാബ്രൗൺ ടീച്ചർ നിർവ്വഹിക്കുന്നു. 5000 ത്തോളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. ഈ വർഷം മുതൽ' ജന്മദിനത്തിന് ഒരു പുസ്തകം ' എന്ന ആശയത്തിലൂടെ പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും ലൈബ്രറി സജ്ജീകരിക്കാനും സാധിച്ചു.
![]() |
![]() |
![]() |
![]() |
![](/images/thumb/0/00/44066class6c.jpeg/200px-44066class6c.jpeg)
![](/images/thumb/6/60/44066class8a.jpeg/300px-44066class8a.jpeg)