ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം

6-ാം തീയതി നടന്ന പ്രവേശനോത്സവം മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീമതി. ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. PTAപ്രസി‍ഡന്റ് ശ്രീ. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. എച്ച്.എം ശ്രീ. മനോജ് ശങ്കർ സർ സ്വാഗതവും, പ്രിൻസിപ്പാൾ ശ്രീ. സന്തോഷ് സർ നന്ദിയും പറഞ്ഞു. മുൻ പ്രിൻസിപ്പാൾ ശ്രീ. ഇ.പി. തോമസ് സർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ഗ്രേസി റാഫേൽ, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ‍ഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ജിഷ, വാർഡ് മെമ്പർമാരായ ശ്രീ. ഔസേഫ്, ലീലാമ്മ, പൗലോസ്, ബാലകൃഷ്ണൻ, OSA കൺവീനർ ശ്രീ. ജോസ് മാടശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചൂ.

യോഗാദിനം